തിരുവനന്തപുരം: വയനിലിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. രഹസ്യമൊഴി എടുക്കേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കി. പത്തോളം സാക്ഷികളുടെ മൊഴി എടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
ബാലഭാസ്കറിനെ ജ്യൂസ് കടയില്‍ കണ്ടവരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും. രക്ഷാപ്രവര്‍ത്തനം നടത്തിയ നന്ദു, പ്രണവ് എന്നിവരുടെ മൊഴിയും എടുക്കും. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയശേഷം നുണപരിശോധനയില്‍ തീരുമാനം എടുക്കും.
Post Your Comments