മുന്‍ കാമുകിയുടെ പിറന്നാള്‍ അതിഗംഭീരമായി ആഘോഷിച്ച് സല്മാന് ഖാന്. നടി സംഗീത ബിജ്ലാനിയുടെ 54-ാം പിറന്നാള്‍ ആണ് സല്മാന് ഖാനും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷിച്ചത്.
10 വര്‍ഷം നീണ്ടു നിന്ന ഇരുവരുടെയും പ്രണയം ആരംഭിച്ചത് 1986ലായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വേര്‍പിരിയുകയും സംഗീത ക്രിക്കറ്റ് താരം മുഹമ്മദ് അസ്റുദീനെ വിവാഹം ചെയ്യുകയുമായിരുന്നു. 2010ല്‍ ഇവര്‍ വിവാഹ ബന്ധം അവസാനിപ്പിച്ചു.
Post Your Comments