Latest NewsMollywood

മനുഷ്യന്മാരുടെയിടയില്‍ വേറൊരാള്‍, എപ്പോഴും കൂടെയുള്ള സുഹൃത്തിനെപ്പോലെയൊക്കെ അദ്ദേഹം അടുത്തുള്ളപ്പോള്‍ തോന്നിപ്പോകും; നമ്മള്‍ അറിയാതെ സ്നേഹിച്ചുപോകും

അദ്ദേഹം ഷൂട്ടിനായി ഇവിടെ എറണാകുളത്ത് വരികയായിരുന്നു

സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മക്കള്‍ സെല്‍വന്‍. വിജയ് സേതുപതിയെക്കുറിച്ച് മനസുതുറക്കുകയാണ് സംവിധായകന്‍.

അദ്ദേഹം ഭയങ്കര രസമുള്ളയാളാണ്. അദ്ദേഹം വേറൊരു സ്പീഷ്യസ് മനുഷ്യന്‍ ആണെന്ന് തോന്നിപ്പോകും. മനുഷ്യന്മാരുടെയിടയില്‍ വേറൊരാള്‍. എന്ത് ഡൗണ്‍ ടു എര്‍ത്ത് മനുഷ്യനാണ്. നമ്മള്‍ അറിയാതെ സ്നേഹിച്ചുപോകും. എപ്പോഴും കൂടെയുള്ള സുഹൃത്തിനെപ്പോലെയൊക്കെ അദ്ദേഹം അടുത്തുള്ളപ്പോള്‍ തോന്നിപ്പോകും. എപ്പോഴും നമ്മുടെ കൂടിയുണ്ടാകുമെന്ന് തോന്നുന്ന പോലെയുള്ള ഒരാളാണ്. അദ്ദേഹം ഷൂട്ടിനായി ഇവിടെ എറണാകുളത്ത് വരികയായിരുന്നു.

shortlink

Post Your Comments


Back to top button