മലയാളത്തിന്റെ ഒരു യുവതാരം കൂടി വിവാഹ പന്തലിലേക്ക്. ആന്മരിയ കലിപ്പിലാണ് എന്ന ചിത്രത്തില്‍ പിടി സാര്‍ ആയി എത്തി മലയാളികളുടെ മനം കവര്‍ന്ന ജോൺ കൈപ്പള്ളിലാണ് വിവാഹിതനാകാൻ ഒരുങ്ങുന്നത്. ഹെഫ്സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു.
ജോണിന്റേയും ഹെഫ്സിബയുടേയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ശാരോൺ ശ്യാം ഫൊട്ടോഗ്രാഫിയാണ് ഇരുവരുടേയും ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.
Post Your Comments