BollywoodGeneralLatest News

ഏഴ് മാസം ഗര്‍ഭിണി; വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി താരസുന്ദരി

വിവാഹ നിശ്ചയവും ഏറെ ഗംഭീരമായി ആഘോഷിക്കപ്പെട്ടിരുന്നു.

അമ്മയാകാന്‍ ഒരുങ്ങുകയാണ് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ താരം എമി ജാക്സന്‍. മാതൃദിനത്തിലാണ് കാമുകന്‍ ജോര്‍ജുമായുള്ള ചിത്രത്തോടൊപ്പം താന്‍ അമ്മയാകുന്ന വിവരം ആരാധകരോട് താരം പങ്കുവച്ചത്. തുടര്‍ന്ന് വിവാഹ നിശ്ചയവും ഏറെ ഗംഭീരമായി ആഘോഷിക്കപ്പെട്ടിരുന്നു. കുഞ്ഞ് പിറക്കുന്നതിന് മുന്‍പ് തന്നെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ഇവര്‍ എന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍.

ഏഴ് മാസം ഗര്‍ഭിണിയായ എമി കാമുകന്‍ ജോര്‍ജ് പനയോട്ടുവുമൊത്ത് വെനീസില്‍ അവധിക്കാല ആഘോഷത്തിലാണ്

shortlink

Related Articles

Post Your Comments


Back to top button