BollywoodGeneralLatest News

ഭര്‍ത്താവിനൊപ്പം പ്രണയാര്‍ദ്രയായി നടി ശില്പ; ‘ബൂമറാങ് ചുംബനം’ വൈറല്‍

ജുമ്മാ ചുമ്മാ ദേ ദേ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ

താരങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ച.

ഭർത്താവ് രാജ് കുന്ദ്ര, മകൻ വിയാൻ, സഹോദരി ഷമിത ഷെട്ടി എന്നിവർക്കൊപ്പം ലണ്ടനിൽ അവധി ആഘോഷിക്കുകയാണ് ശില്പ. ഭർത്താവിനൊപ്പമുള്ള പ്രണയാർദ്രമായ ചില നിമിഷങ്ങളുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം.

‘ജുമ്മാ ചുമ്മാ ദേ ദേ’ എന്ന തലക്കെട്ടോടെയാണ് ലണ്ടൻ തെരുവിൽ ഭർത്താവുമായി ചുംബിക്കുന്നതിന്റെ ഒരു ബൂമറാങ് വീഡിയോ ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button