
സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയുമായി യുവനടി. ഡി.ജി.പി.ക്ക് നൽകിയ പരാതിയേ തുടര്‍ന്ന് തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുകയാണ്.
ഏപ്രിൽ 23, 24 തീയതികളിൽ സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. കേസ് സൈബർ പോലീസിന് കൈമാറി.
Post Your Comments