
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഇരുവരും നമ്മുടെ രാജ്യത്തിന്റെ യശസ്സിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലോകകപ്പില്‍ ധോനിയുടെ കളിയുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രിയന്റെ പ്രതികരണം. രണ്ട് പേരും ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വിയില്‍ ധോനിക്കെതിരെ വന്‍ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു.
https://www.facebook.com/DirectorPriyadarshan/posts/2791846404218957?__xts__[0]=68.ARBWR0vRwppr9yW2KG1ZJQzso8Sh7wSbTZT7YOtMcq67M0uqb6yhh74bUVqeCVUBK9M3VRw3JANoL65MRxV9V4zAeD3MEKLMbodsH889L4L50Zy4heuycOSwYTe30S5vzw___DzXxadHl6KgCnpx4I0xNSXG0gkU-qr8PUcdDAvv6uH4ND8wzPHCcElfNcuOsWkEXWQwq_lClpKoxIe7iMJ2YDZlQEoJ3FtZ5uzgzit7fd0Itbv6ucsNBqu9wlXf9ny6Za5Z08APahQyPiFWLQklJ0-mqT4ByUHyJNV4etWHXVQ7d0vzsoJAWB7G2R1rT42PnzdXbk_u-gN1h8tfiA&__tn__=-R
Post Your Comments