GeneralKollywoodLatest News

കാമുകനുമായി വേര്‍പിരിഞ്ഞു; വിവാഹത്തെക്കുറിച്ച് താരപുത്രി

വിജയ് സേതുപതി നായകനാവുന്ന ലാബമാണ് താരത്തിന്റെ പുതിയ ചിത്രം.

തെന്നിന്ത്യന്‍ താര പുത്രി ശ്രുതിഹസ്സനനും കാമുകൻ മിഖായേൽ കോർസലും മാസങ്ങള്‍ക്ക് മുന്‍പാണ് വേർപിരിഞ്ഞത്. ഇരുവരും വേർപിരിയാൻ തീരുമാനിച്ച വിവരം മിഖായേല്‍ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചയായിരുന്നു. പ്രണയം അവസാനിപ്പിച്ചുവെങ്കിലും ശ്രുതി എപ്പോഴും തന്റെ അടുത്ത സുഹൃത്തായിരിക്കുമെന്നും മിഖായേൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ശ്രുതിയുടെ വിവാഹകാര്യം എന്തായെന്നുള്ള ഒരു ആരാധകന്റെ ചോദ്യവും അതിനുള്ള താരത്തിന്റെ പ്രതികരണവു ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ച.

എപ്പോഴാണ് ശ്രുതി വിവാഹിതയാകാൻ പോകുന്നതെന്നും, ക്ഷണിക്കണമെന്നുമായിരുന്നു ആരാധകന്റെ ട്വീറ്റ്. ഇതിന്, വിവാഹത്തിനായി നിങ്ങൾ വളരെക്കാലം കാത്തിരിക്കണമെന്നും, അതിനാൽ നമുക്ക് ഒരുമിച്ചൊരു ജന്മദിനം ആഘോഷിക്കാമേന്നുമാണ് ശ്രുതിയുടെ മറുപടി.

വിജയ് സേതുപതി നായകനാവുന്ന ലാബമാണ് താരത്തിന്റെ പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button