
ഷാനവാസ് കെ ബാവക്കുട്ടിയുടെ സംവിധാനത്തില്‍ ഈദിന് തിയറ്ററുകളിലെത്തിയ ചിത്രമാണ് തൊട്ടപ്പന്. ഈ ചിത്രം നിരൂപകര്‍ക്കിടയില്‍ ശ്രദ്ധ നേടിയെങ്കിലും ബോക്സ് ഓഫിസില്‍ വലിയ വിജയം നേടാനായിരുന്നില്ല.
വിനായകനെ നായകനാക്കിയ ചിത്രമാണ് തൊട്ടപ്പന്. ചിത്രത്തില്‍ നായികയായി എത്തിയ പ്രിയംവദ കൃഷ്ണന്റെ പ്രകടനവും ഏറെ കൈയടി നേടി. പുതുമുഖം എന്ന നിലയില്‍ മികച്ച അരങ്ങേറ്റമാണ് പ്രിയംവദയ്ക്ക് ലഭിച്ചത്. സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്ന പ്രിയംവദ അടുത്തിടെ ഗൃഹലക്ഷ്മി മാഗസിന്റെ കവര്‍ ഗേളായും എത്തി. ഫോട്ടാഷൂട്ട് വിഡിയോ കാണാം.
Post Your Comments