
മലയാളികളുടെ പ്രിയ താര ദമ്പതിമാരാണ് ദിലീപും കാവ്യാ മാധവനും. ദിലീപുമായുള്ള വിവാഹത്തോടെ പൊതു വേദികളില്‍ നിന്നും സിനിമകളില്‍ നിന്നും വിട്ടുനിന്ന താരം വീണ്ടും ക്യാമറയ്ക്ക് മുന്നില്‍. നടന് കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാക് ബോബന് കുഞ്ചാക്കോയുടെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിനൊപ്പം കാവ്യയും എത്തി. അതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. മൂന്നു വര്‍ഷത്തിനു ശേഷമാണ് കാവ്യ ക്യാമറകള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.
2016 ഡിസംബര്‍ 25 നാണ് കാവ്യയും ദിലീപും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞുണ്ട്.
Post Your Comments