ഷാന്‍ഹായ് ചലച്ചിത്ര മേളയില്‍ ഇന്ദ്രന്സിന്റെയും ടീമിന്റെയും സിനിമ പുരസ്കാരം നേടുമ്പോള്‍ അതിനെ അഭിമാനപൂര്‍വ്വം സ്മരിക്കുകയാണ് സിനിമാ ലോകം, കൊടക്കമ്പി വിളിയില്‍ നിന്ന് ഷാന്‍ഹായ് ചലച്ചിത്ര മേള വരെ എത്തിയ അത്ഭുതത്തിന്റെ പേരാണ് ഇന്ദ്രന്‍സ് എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയും ആഘോഷമാക്കുന്നുണ്ട്.
നടന് ഇന്ദ്രന്‍സിനെക്കുറിച്ച് ജയസൂര്യയുടെ ലഘു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
“അഹം എന്ന ഭാവം ഇല്ലാത്ത, എന്നാൽ അഹം അറിഞ്ഞ നടൻ .
അഭിമാനിക്കുന്നു indransetta …അങ്ങയുടെ ഓരോ വിജയത്തിലും”—-ജയസൂര്യ തന്റെ മുഖ പുസ്തകത്തില്‍ കുറിച്ചു..
Post Your Comments