
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലെ ലക്ഷ്മി ബാലചന്ദ്രന് തമ്പി എന്ന ലച്ചുവിനു ആരാധകര്‍ ഏറെയാണ്. കുറച്ച് കുശുമ്പും കുസൃതിയുമുള്ള ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജൂഹി രുസ്തഗിയാണ്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച.
ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് ജൂഹി ലവ് സ്മൈലിയോടെ പങ്കുവച്ചത്. ഇതാണ് ആരാധകരെ അസ്വസ്ഥരാക്കുന്നത്. കൂടെയുള്ള സുന്ദരനായ ചെറുുപ്പക്കാരന് ആരാണെന്നുള്ള ചര്‍ച്ചയിലാണ് ജൂഹിയുടെ ആരാധകര്‍.
ഡോക്ടറും ആര്‍ടിസ്റ്റുമായ റോവിന് ജോര്‍ജ് ആണ് ജൂഹിക്കൊപ്പം ചിത്രത്തില്‍ ഉള്ളത്.
Post Your Comments