നാഗിന്‍ എന്ന സീരിയലിലൂടെ ടെലിവിഷന്‍ രാജ്ഞിയായി അറിയപ്പെടുന്ന താര സുന്ദരിയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറല്‍. ബംഗാള്‍ സുന്ദരിയായ മൗനി റോയിയുടെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. താരം തന്നെയാണ് തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
നടന്‍ അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡില്‍ അക്ഷയിന്റെ ഭാര്യയായും താരം എത്തിയിരുന്നു. നാഗിന്‍ എന്ന സീരിയലിലൂടെയാണ് മൗനി ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയമാവുന്നത്. ക്യൂക്കി സാസ് ബി കബീ ബഹൂ തീ, കസ്തൂരി എന്നിവയാണ് മൗനി അഭിനയിച്ച മറ്റു സീരിയലുകള്‍.
Post Your Comments