Latest NewsMollywood

ക്യാമറ ഓണ്‍ ചെയ്താല്‍ മോഹന്‍ലാല്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പറയാനാവില്ല; എന്നാല്‍ മമ്മൂട്ടിയുടേത് പറയാനാകും

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇരുവരും നമ്മളെ വിസ്മയിപ്പിക്കുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും മലയാളത്തിന്റെ അഭിമാനമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇരുവരും നമ്മളെ വിസ്മയിപ്പിക്കുന്നു. ഇപ്പോള്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും അഭിനയരീതികളെ കുറിച്ച് തുറന്നു പറയുകയാണ് പ്രമുഖ സംവിധായകന്‍ കമല്‍.

വിസ്മയിപ്പിച്ച നടനെപ്പറ്റിയുള്ള അവതാരക രഞ്ജിനി ഹരിദാസിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കമല്‍. ”ക്യാമറ ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ മോഹന്‍ലാല്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിനെപ്പറ്റി നമുക്ക് അറിയില്ല. മമ്മൂക്ക അഭിനയിക്കാന്‍ പോകുന്നത് എന്താണെന്ന് ഒരു പരിധിവരെ എനിക്ക് ഗസ് ചെയ്യാന്‍ മറ്റും. പക്ഷേ മോഹന്‍ലാലിന്റെ കാര്യത്തില്‍ അത് പറ്റില്ലെന്നും കമല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button