ബോളിവുഡിലെ ഏറെ ആരാധകരുള്ള താരമാണ് സല്മാന് ഖാന്. ഏറ്റവും ശാരീരിക ക്ഷമതയുള്ള താരവും മസില് ഖാനുമൊക്കെയാണ് താരം. 53-ാം വയസ്സിലും ഫിറ്റ്നസ്സ് നിലനിര്‍ത്താനുള്ള സല്മാന് ഖാന്റെ ശ്രമങ്ങളും വര്‍ക്ക് ഔട്ട് വീഡിയോകളും ആരെയും ഒന്ന് അത്ഭുതപ്പെടുത്തും.
It’s not only about being strong but being flexible too . . Being strong equipment now installed in over 100 gyms in last 2 months pic.twitter.com/YnbWPHZlUO
— Salman Khan (@BeingSalmanKhan) June 18, 2019
ഇപ്പോളിതാ താരത്തിന്റെ വീഡിയോ കണ്ടതിന്റെ അമ്പരപ്പിലാണ് ആരാധകര്‍. സല്മാന് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.
— Salman Khan (@BeingSalmanKhan) June 21, 2019
തന്നോളം ഭാരമുള്ള ആളെ തോളത്തെടുത്തും കുതിരയെ ഓടി തോല്‍പ്പിച്ചും സ്വിമ്മിംഗ് പൂളിലേക്ക് റിവേഴ്സ് ഡൈവ് നടത്തിയുമൊക്കെ തന്റെ കരുത്തും ഫിറ്റ്നെസ്സും തെളിയിക്കുകയാണ് സല്മാന് വീഡിയോകളില്‍.
I am @beingstrongind and he is @realstrongin pic.twitter.com/CrpJXBFnAy
— Salman Khan (@BeingSalmanKhan) June 21, 2019
Overpower horse power … fun run with @iamzahero pic.twitter.com/32trp8v0ih
— Salman Khan (@BeingSalmanKhan) June 22, 2019
Post Your Comments