2003മുതല്‍ ചലച്ചിത്ര പിന്നണി ഗാന രംഗത്ത് സജീവമായ നീതി മോഹന്‍ യുഗ്മ ഗാനത്തില്‍ സ്ത്രീകളെ അവഗണിക്കുന്നതായി പരാതി. പാട്ടില്‍ സ്ത്രീകളുടെ ഭാഗം വിവരിക്കുമ്പോള്‍ പോലും പുരുഷനു പ്രാധാന്യം നല്‍കുന്നത് എന്തിനാണെന്ന് നീതി ചോദിക്കുന്നു.
സ്ത്രീ തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ഗാനത്തിലെ വരികള്‍ പാടുന്നത് പുരുഷനാണ്. ഇത് എതിനാണെന്നു ചോദിക്കുന്ന നീതി താന്‍ പാടുന്നത് ഗാനത്തിന്റെ വരികളും അതിന്റെ ദൈര്‍ഘ്യവും നോക്കിയല്ലെന്നും പറയുന്നു
Post Your Comments