BollywoodGeneralLatest News

സ്ത്രീ പാടേണ്ട സ്ഥാനത്ത് പുരുഷന്‍ പാടുന്നത് എന്തിന്? വിമര്‍ശനവുമായി നീതി മോഹന്‍

താന്‍ പാടുന്നത് ഗാനത്തിന്റെ വരികളും അതിന്റെ ദൈര്‍ഘ്യവും നോക്കിയല്ല

2003മുതല്‍ ചലച്ചിത്ര പിന്നണി ഗാന രംഗത്ത് സജീവമായ നീതി മോഹന്‍ യുഗ്മ ഗാനത്തില്‍ സ്ത്രീകളെ അവഗണിക്കുന്നതായി പരാതി. പാട്ടില്‍ സ്ത്രീകളുടെ ഭാഗം വിവരിക്കുമ്പോള്‍ പോലും പുരുഷനു പ്രാധാന്യം നല്‍കുന്നത് എന്തിനാണെന്ന് നീതി ചോദിക്കുന്നു.

സ്ത്രീ തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ഗാനത്തിലെ വരികള്‍ പാടുന്നത് പുരുഷനാണ്. ഇത് എതിനാണെന്നു ചോദിക്കുന്ന നീതി താന്‍ പാടുന്നത് ഗാനത്തിന്റെ വരികളും അതിന്റെ ദൈര്‍ഘ്യവും നോക്കിയല്ലെന്നും പറയുന്നു

shortlink

Post Your Comments


Back to top button