
സഹോദരന്റെ പിറന്നാള്‍ ദിനത്തില്‍ കിടിലന്‍ സര്‍പ്രൈസ് ഒരുക്കി നടി അനുശ്രീ. രാത്രി 12 മണിക്ക് ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേള്‍പ്പിച്ച് ഒരു ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 ആണ് തന്റെ പ്രിയ സഹോദരന് അനുശ്രീ നല്‍കിയ സമ്മാനം. എല്ലാവര്‍ക്കും സദ്യ വിളമ്പുന്ന ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വെച്ചു. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.
https://www.instagram.com/p/BzBp0RZAfVc/
Post Your Comments