
യുവനടി ശില്പ ബാലയുടെ സഹോദരിയുടെ വിവാഹ നിശ്ചയത്തില്‍ താരമായി നടിമാര്‍. കഴിഞ്ഞ ദിവസം ശില്പയുടെ സഹോദരി ശ്വേതയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. ചടങ്ങില്‍ ഭാവന, രമ്യ നമ്പീശന്‍, മൃദുല മുരളി, ഷഫ്ന, ഗായിക സയനോര എന്നിവര്‍ പങ്കെടുത്തു.
വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചടങ്ങില്‍ ശില്‍പയും ഭര്‍ത്താവ് ഡോ. വിഷ്ണുവും നൃത്തം ചെയ്തു.
Post Your Comments