ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട യുവനടി പ്രിയാ വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ എത്തിയ പ്രിയയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍.
വിമാനത്താവളത്തില്‍ നിന്നുള്ള മേക്കപ്പ് ഇല്ലാത്ത പ്രിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മേക്കപ്പ് ഇല്ലാതെയാണ് പ്രിയ പ്രത്യക്ഷപ്പെട്ടത്. കടും പച്ച നിറത്തിലുള്ള ടോപ്പും കറുത്ത നിറത്തിലുള്ള പാന്റ്സുമാണ് പ്രിയയുടെ വേഷം.
Post Your Comments