സോഷ്യല്‍ മീഡിയയില്‍ വൈറലായി താരദമ്പതികളുടെ ലേബര്‍റൂം ഡാന്‍സ്. ഹോളിവുഡ് താരം ജോനാ പ്ലാറ്റും ഭാര്യയും നർത്തകിയുമായ കോർട്ട്നിയുടേയും വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ലേബർ മുറിയെങ്ങനെ രസകരമാക്കാമെന്ന നിരീക്ഷണമാണ് ഇത്തരം ഒരു അവതരണത്തിനു വഴി തെളിയിച്ചതെന്നു നടന് പറഞ്ഞു. ‘ബേബി മമ്മ ഡാൻസ്’ എന്ന ഗാനത്തിനാണ് ദമ്പതികൾ ചുവടുവയ്ക്കുന്നത്. തന്റെ ആദ്യകുഞ്ഞിന് ജന്മം നൽകുന്ന കോർട്ട്നിക്ക് ആത്മവിശ്വാസവും കരുത്തും നൽകുന്നതിനാണ് അവൾക്കൊപ്പം താൻ നൃത്തം ചെയ്തതെന്ന് പ്ലാറ്റ് പറഞ്ഞു.
Post Your Comments