
ഇന്ന് ഫാദര്‍സ് ഡേ. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ മുഴുകുന്ന സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ കുടുംബത്ടെതോപ്പം സമയം ചിലവഴിക്കാന്‍ ശ്രമിക്കാറുണ്ട്. മക്കള്‍ക്കൊപ്പം ഈ ദിവസം ആഘോഷിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരങ്ങള്‍.
ബോളിവുഡ് സെലിബ്രിറ്റയാണ് സെയിഫ് അലിഖാന്റെ മകന് തൈമൂര്‍. കത്രീനയും മകനും ഒപ്പമുള്ള ചിത്രങ്ങളും അവധി ആഘോഷങ്ങളും സൈഫ് ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും തൈമൂറിന്റെ ചിത്രങ്ങള്‍ എടുക്കുന്നതിനെതിരെ സെയിഫ് വിമര്‍ശനം ഉയര്‍ത്താറുണ്ട്.
ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖാന്റെ മകനാണ് ആര്യന്. ഉടന്‍ സിനിമയിലേയ്ക്ക് ആര്യന് എത്തുമെന്നു വാര്‍ത്തകള്‍ .
അമീര്‍ ഖാന്റെ മകനാണ് ആസാദ്. ആറു വയസ്സുകാരനായ ആസാദ് തന്റെ ജിവിതത്തിന്റെ വലിയ ഭാഗമാണെന്നു അമീര്‍ പറയുന്നു.
Post Your Comments