മലയാളത്തിന്റെ പ്രിയ സംവിധായകന് കമല്‍ സംവിധാനം ചെയ്ത മഞ്ഞു പോലൊരു പെണ്‍കുട്ടി ഏറെ പ്രേക്ഷക ശ്രദ്ദ നേടിയ ചിത്രമായിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നിധി എന്ന കേന്ദ്ര കഥാപാത്രത്തെ മലയാളികള്‍ അത്ര പെട്ടന്ന് മറക്കാന്‍ സാധ്യതയില്ല. നിധി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമൃതയെ മലയാളികള്‍ പിന്നീടൊരു ചിത്രത്തിലും കണ്ടിട്ടില്ല.
എന്നാല്‍ താരം ഇപ്പോള്‍ ഞെട്ടിക്കുന്ന മേക് ഓവറുമായി ആരാധകര്‍ക്ക് മുന്നില്‍ തിരിച്ചെത്തിയിരിക്കുകയാണ്. രാജസ്ഥാന് സ്വദേശിയായ അമൃത മോഡലില്‍ കൂടിയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. നാല് വയസു മുതല്‍ മോഡലിംഗ് ചെയ്ത് തുടങ്ങിയ ശേഷം താരം തും ബിന്‍ എന്ന ഹിന്ദി സിനിമയിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. കോയ് മേരേ ദില്‍ മേ ഹൈ, വിവാഹ്, നാ ജാനേ കബ്സേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അമൃത അഭിനയിച്ചിട്ടുണ്ട്. അന്ന് സിനിമയില്‍ കണ്ട നിധിയല്ല ഇപ്പോഴുള്ളത്. 31 വയസ്സുള്ള താരത്തിന്റെ ഗ്ലാമറസ് ഫോട്ടോകളാണ് പ്പോള്‍ വൈറലാകുന്നത്.
Post Your Comments