Uncategorized

മമ്മൂക്കാ ഒന്നിങ്ങോട്ട് വന്നേ, ഞാനൊന്ന് ചോദിക്കട്ടെ; ഷൂട്ടിങ്ങിനിടെ കൊച്ചു സുന്ദരിയ്ക്ക് ഫ്‌ലൈയിംഗ് കിസ് നല്‍കി മമ്മൂക്ക

പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്

നടനും സ്റ്റേജ് അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി ഗാനഗന്ധവര്‍ന്റെ ഷൂട്ടിംഗിനിടയില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. മമ്മൂട്ടി കലാസദന്‍ ഉല്ലാസായി എത്തുന്ന ചിത്രത്തിലെ ഒരു ഗാനമേള രംഗം ചിത്രീകരിക്കുന്നതിനിടെ സ്റ്റേജിനു താഴെ നിന്ന് ഒരു കൊച്ചു കുഞ്ഞ് മമ്മൂക്ക് എന്ന് വിളിക്കുന്നതും അതുകണ്ട മെഗാതാരം ഫല്‍യിംഗ് കിസ് നല്‍കുന്നതുമാണ് വിഡിയോയില്‍ ഉള്ളത്. പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

https://www.facebook.com/RameshPisharodyofficial/videos/428394561077229/

shortlink

Post Your Comments


Back to top button