കബാലിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സായ് ധന്‍സിക. രജനീകാന്തിന്റെ മകളായി എത്തിയ സായ് ധന്‍സിക വളെ പെട്ടന്നാണ് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയത്. താരത്തിന്റെ ആക്ഷന്‍ രംഗങ്ങളും സായിയെ ഇഷ്ട നായികയാക്കി. ആക്ഷനിലും ഫിറ്റ്നസിലുമെല്ലാമുള്ള തന്റെ മികവ് താരം പലകുറി വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ തന്റെ പ്രഭാത വ്യായാമങ്ങള്‍ എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന ഫോട്ടോയും വിഡിയോയും പങ്കു വെച്ചിരിക്കുകയാണ് താരം. ട്വിറ്ററില്‍ പങ്കുവെച്ച ഫോട്ടോയില്‍ കടല്ക്കരയില് തലകുത്തി നില്ക്കുന്ന സായ് ധന്‍സികയാണ് ഉള്ളത്.കൂടാതെ തലകുത്തി മറിയുന്ന താരത്തിന്റെ വീഡിയോയും കാണാം.
I’m a women and I know how far I’ve come. Everything I’ve gotten through. All the time I’ve pushed on even when I felt I cud’nt.. all the mornings I got out of the bed no Matter how hard it gets….. pic.twitter.com/EcMP2ktnb7
— சாய் தன்ஷிகா (@SaiDhanshika) June 9, 2019
My perfect day starts like this ?? #perfectplacetostay #strechstreching #selftaughtyogi ?♀️ pic.twitter.com/x3E2l7wJBx
— சாய் தன்ஷிகா (@SaiDhanshika) June 11, 2019
Post Your Comments