തെന്നിന്ത്യന്‍ താരറാണിയായി മാറിയ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമാണ് കൊലൈയുതിര്‍ കാലം. ജൂണ്‍ 14 ന് ചിത്രം പ്രദര്‍ശനത്തിനു എത്തും. എന്നാല്‍ അതിനു മുന്‍പേ കാമുകന് വിഘ്നേഷ് ശിവനൊപ്പം ഗ്രീസിലേക്ക് അവധിയാഘോഷിക്കാന്‍ യാത്ര തിരിച്ചിരിക്കുകയാണ് നയന്‍താര..
വിഘ്നേഷ് ശിവന് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. ഗ്രീസിനടുത്തുള്ള സാന്‍ഡോരിനിയിലാണ് ഇരുവരും.
ചക്രി ടോലെട്ടിയാണ് കൊലൈയുതിര്‍ കാലം സംവിധാനം ചെയ്തിരിക്കുന്നത്.
Post Your Comments