ബ്രെയിന്‍ ട്യൂമറിന് ചികിത്സ തുടരുന്ന പ്രശസ്ത സീരിയല്‍ താരമായ ശരണ്യ ശശിയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് സഹപ്രവര്‍ത്തകര്‍ രംഗത്ത്. സീരിയല്‍ ലൊക്കേഷനില്‍ വെച്ചാണ് സീമ ജി നായരും സൂരജ് പാലക്കാരനും സഹായം അഭ്യര്‍ത്ഥിച്ചത്.
ശരണ്യ പല തവണ കാന്‍സറിനെ അതിജീവിച്ചുവെങ്കിലും വീണ്ടും ട്യൂമര്‍ പിടികൂടുകയായിരുന്നു. ഇതുവരെ 6 സര്‍ജറിയാണ് ശരണ്യയ്ക്ക് നടത്തിയത്. ഏഴാമത്തെ സര്‍ജറിയാണ് ഇനി നടക്കാനുള്ളത്. നിലവില്‍ ഒരു വശം തളര്‍ന്ന് പോകുന്ന ഗുരുതരമായ അവസ്ഥയിലൂടെയാണ് ശരണ്യ കടന്നു പോകുന്നത്. ഓരോ വര്‍ഷവും ഭീതിജനകമായ അവസ്ഥകളിലൂടെയാണ് താരം കടന്ന് പോകുന്നത്. ഓരോ സര്‍ജറിയ്ക്കും ഭീമമായ തുകകളാണ് ആവശ്യമായി വരുന്നത്. ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണിയായ താരത്തിന് സര്‍ജറിയ്ക്കായി പണം ആവശ്യമുണ്ട്. കഴിയുന്നവര്‍ സഹായിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ താഴെ കൊടുക്കുന്നു.
State bank of india
State bank of india
SHARANYA K S
A/C- 20052131013
IFSC-SBIN0007898
Branch- nanthancode
https://www.facebook.com/688237254718227/videos/512390722917978/?v=512390722917978&t=126
Post Your Comments