താരപുത്രിയ്ക്ക് പ്രണയ സാഫല്യം. നടന് അര്‍ണോള്‍ഡ് ഷ്വാസ്നഗറിന്റെ മകള്‍ കാതറീന് ഷ്വാസ്നഗര്‍ വിവാഹിതയായി. വരന് ഹോളിവുഡ് നടന് ക്രിസ് പ്രാറ്റ്.
2018 ജൂലൈയിലാണ് ഇരുവരും തമ്മിലുള്ള പ്രണയം ക്രിസ് സ്ഥിരീകരിച്ചത്. കാലിഫോര്‍ണയയിലെ പള്ളിയില്‍ വച്ചായിരുന്നു വിവാഹം. ക്രിസാണ് വിവാഹചിത്രം ആരാധകര്‍കായി പങ്കുവച്ചിരിക്കുന്നത്.
Post Your Comments