കൊച്ചി: സിനിമയില്‍ എനിക്ക് ഗ്യാപ്പുണ്ടായത് കല്യാണം കഴിഞ്ഞ നായികമാര്‍ക്ക് സംഭവിക്കുന്ന പ്രതിസന്ധി കാരണമാണെന്ന് റിമ കല്ലിങ്കല്‍. പിന്നെ സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് വേണ്ടി സംസാരിച്ചതിന്റെ സൈഡ് ഇഫക്ടും കാരണമായെന്ന് നടി പറഞ്ഞു.
ആഷിഖ് അബുവിന്റേയും തിരക്കഥയെഴുതിയവരും പത്തുമാസത്തോളമായി നടത്തിയ കഠിനാദ്ധ്വാനത്തിനൊടുവിലാണ് വൈറസ് പുറത്തിറങ്ങിയത്. റിലീസിന്റെ തലേദിവസം നിപ്പ വീണ്ടും വന്നത് ചിത്രത്തെ ബാധിച്ചിരുന്നു. അത് തങ്ങള്‍ പറഞ്ഞ് ഉണ്ടിക്കിയതാണെന്നും പുറത്തു വന്നിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഒരു വിപത്തിനെ അതിജീവിച്ച സന്തേഷം വിളിച്ചുപറയാനും ആഘോഷിക്കാനും ഒരുക്കിയ ചിത്രമാണിതെന്നും റിമ പറഞ്ഞു.
Post Your Comments