GalleryLatest News

പുത്തന്‍ മേക്കോവറുമായി രാധിക; റസിയ എന്ന ഉമ്മച്ചിക്കുട്ടിയുടെ മൊഞ്ച് കൂടിയിട്ടേ ഉള്ളുവെന്ന് ആരാധകര്‍; ചിത്രങ്ങള്‍ വൈറല്‍

താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്

ബാലതാരമായി സിനിമയിലെത്തി ക്ലാസ്‌മേറ്റിലെ റസിയയായി മലയാളികളുടെ മനം കവര്‍ന്ന താരമാണ് രാധിക. മലയാളികളുടെ മനസില്‍ നൊമ്പരത്തിന്റെ കനല്‍ വീശിയ താരം പെട്ടന്ന് തന്നെയാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായത്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

https://www.instagram.com/p/ByS16ITJ9ul/

സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളുമായാണ് രാധിക ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരും സന്തോഷത്തിലാണ്. റസിയ എന്ന ഉമ്മച്ചിക്കുട്ടിയുടെ മൊഞ്ച് കൂടിയിട്ടേയുള്ളൂ വെന്നായിരുന്നു അവര്‍ പറഞ്ഞത്. മുടി ബോയ്കട്ട് സ്റ്റൈലിലേക്കാക്കി കൂളിങ് ഗ്ലാസ് വെച്ചുള്ള ചിത്രങ്ങളായിരുന്നു രാധിക പോസ്റ്റ് ചെയ്തത്.

https://www.instagram.com/p/ByWZSZEJ_hs/

shortlink

Related Articles

Post Your Comments


Back to top button