ലൂസിഫറിന്റെ ഗംഭീര വിജയത്തിന് ശേഷം മാലദ്വീപില്‍ അവധിയാഘോഷിക്കുകയായിരുന്ന നടന് മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മോഹന്‍ലാല്‍ ക്ഷേത്രത്തില്‍ എത്തിയത്. ഈ വിവരം മോഹന്‍ലാല്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയാണ് താരത്തിന്റെ പുതിയ ചിത്രം.
Post Your Comments