
ടിവി ഷോകളിലൂടെ അവതാരകയായി എത്തിയ താരമാണ് സുബി സുരേഷ്. കുട്ടികള്‍ക്കൊപ്പമുള്ള പരിപാടികളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വീണ്ടുമെത്തുന്നു.
കുട്ടിപാചകത്തിലൂടെയാണ് സുബിയുടെ മിനിസ്ക്രീനിലെ തിരിച്ചു വരവ്. കുട്ടികളുടെ പാചക മത്സരമാണ് ഷോ.
കുട്ടിപട്ടാളം, ലേബര്‍റൂം തുടങ്ങിയ ഷോകള്‍ക്ക് പിന്നാലെയാണ് പാചക മത്സരവുമായി താരം എത്തുന്നത്.
Post Your Comments