
വിവാഹ ബന്ധം വേര്‍പിരിഞ്ഞാല്‍ പിന്നെ പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും പോരുവിളികള്‍ നടത്തുകയും ചെയ്യുന്നയിടത്ത് നടന്‍ സച്ചിന്‍ ഷരോഫിന്റെ രീതികള്‍ വ്യത്യസ്തമാകുന്നു.
മുന്‍ ഭാര്യ പങ്കുവച്ച വീഡിയോയ്ക്ക് മറുപടിയുമായി എത്തുകയാണ് താരം. നടി ജൂഹി പര്‍മാര്‍ ആണ് സച്ചിന്റെ മുന്‍ ഭാര്യ. മകള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന ഒരു വീഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. വളരെ മനോഹരമായിരിക്കുകയാണെന്നാണ് ഇതിനു സച്ചിന്റെ മറുപടി.
Post Your Comments