
ടെലിവിഷന്‍ രംഗത്തെ യുവതാരം ചാരു അസോപ വിവാഹിതയാകുന്നു. നടി സുസ്മിതസെനിന്റെ സഹോദരന് രാജീവ് സെന്‍ ആണ് വരന്.
ജൂണ്‍ 16 ആം തീയതി ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ നടക്കും.
ഗോവയില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് മുന്‍പായി ഇരുവരുടെയും വിവാഹം റെജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. നിയമ പരമായി വിവാഹം ചെയ്ത കാര്യം താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്
Post Your Comments