തൂവാനത്തുമ്പികള്‍ക്ക് ശേഷം മോഹന്‍ലാലും അശോകനും ഒരുമിക്കുന്നു. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. 32 വര്‍ഷത്തിനു ശേഷം ലാലേട്ടന് തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രമാണിത്. മുന്‍പ് തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമായ തൂവാനത്തുമ്പികളില്‍ മോഹന്‍ലാലിന്റെ കൂട്ടുകാരനായി അശോകന് വേഷമിട്ടിരുന്നു. വീണ്ടും വര്‍ഷങ്ങള്‍ക്കു ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുകയാണ്. ലാലേട്ടനും അശേകനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് അജു വര്‍ഗീസ് രംഗത്തെത്തിയിരുന്നു.
https://www.facebook.com/AjuVargheseOfficial/photos/a.398270780260664/2305659209521802/?type=3&theater
Post Your Comments