BollywoodLatest News

തങ്ങളുടെ ആദ്യ ശാരീരിക ബന്ധത്തെക്കുറിച്ച് പറഞ്ഞ് ബോളിവുഡ് താരങ്ങള്‍

വളരെ സാധാരണമായ പൊസിഷനാണ് ആലിയ ഭട്ടിന് പ്രിയം

ശാരീരിക ബന്ധത്തെക്കുറിച്ച് ആരും തന്നെ പരസ്യമായി പ്രതികരിച്ചിട്ടുണ്ടാകില്ല. എന്നാല്‍ തങ്ങളുടെ ആദ്യ ശാരീരിക ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരങ്ങള്‍. വളരെ സാധാരണമായ പൊസിഷനാണ് ആലിയ ഭട്ടിന് പ്രിയം. അതേസമയം 15 വയസ്സുള്ളപ്പോഴാണ് ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് രണ്‍ബീര്‍ കപൂര്‍ പറയുന്നു.

രണ്‍വീര്‍ സിംഗ് ആകട്ടെ 12 വയസ്സുള്ളപ്പോഴാണ് ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതേസമയം ശാരീരിക ബന്ധം ശാരീരിക ഉപദ്രവം അല്ലെന്നു ദീപിക പദുകോണ്‍ പറഞ്ഞു. വിവാഹ ശേഷം വണ്‍ നൈറ്റ് സ്റ്റാന്‍ഡ് നഷ്ടപ്പെട്ടെന്ന് ഇമ്രാന്‍ ഹാഷ്മിയും പറഞ്ഞു. തങ്ങള്‍ തമ്മില്‍ രഹസ്യങ്ങള്‍ ഇല്ല എന്നാണ് ട്വിങ്കിള്‍ ഖന്ന അക്ഷയ് കുമാറുമായുള്ള ജീവിതത്തെപ്പറ്റി പറയുന്നത്. ശാരീരിക ബന്ധത്തിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ട്വിങ്കിള്‍ വെളിപ്പെടുത്തി. തന്റെ പ്രിയപ്പെട്ട പൊസിഷനെപ്പറ്റി സുശാന്ത് സിംഗ് പറയുന്നു. 69 ആണ് അതെന്ന് താരം വെളിപ്പെടുത്തുന്നു. ഇന്നും താന്‍ ശാരീരിക ബന്ധത്തിന് കാത്തിരിക്കുന്നു എന്നാണ് സല്‍മാന്‍ ഖാന് പറയാനുള്ളത്.

shortlink

Related Articles

Post Your Comments


Back to top button