GeneralLatest NewsMollywood

നക്കാനും തൊടാനും ഒക്കെ ഏറ്റവും നല്ലതു സ്വന്തം അമ്മയുടെ പൊക്കിളാകും; അശ്ലീല കമന്റിന് നടിയുടെ മറുപടി

പൊക്കിള്‍ കൊടിയില്ലാതെ ആരെങ്കിലും മനുഷ്യന്മാരോന്നും മുട്ട വിരിഞ്ഞു ഉണ്ടായിക്കാണില്ല.

നടിമാരുടെ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി എത്തുന്ന ആരാധകര്‍ സാധാരണമാണ്. എന്നാല്‍ തന്റെ ചിത്രങ്ങള്‍ക്ക് അശ്ലീല കമന്റിട്ട യുവാവിനു കിടിലം മറുപടിയുമായി തെന്നിന്ത്യന്‍ നായിക സാധിക.

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ഫോട്ടോയുടെ താഴെയാണ് താങ്കളുടെ പൊക്കിളില്‍ ഒന്ന് തൊട്ടോട്ടെ.. എന്നുള്ള മോശം കമന്റ് ഇട്ട യുവാവിനു താരത്തിന്റെ മറുപടി.

‘മോനെ ലോകത്തു എല്ലാ ജീവജാലങ്ങളും ഒരിക്കല്‍ ജീവിച്ചതു ഈ പറയുന്ന പൊക്കിളിലൂടെ ആണ്.. പൊക്കിള്‍ കൊടിയില്ലാതെ ആരെങ്കിലും മനുഷ്യന്മാരോന്നും മുട്ട വിരിഞ്ഞു ഉണ്ടായിക്കാണില്ല. അപ്പൊ നക്കാനും തൊടാനും ഒക്കെ ഏറ്റവും നല്ലതു ആ ബന്ധമുള്ള സ്വന്തം അമ്മയുടെ പൊക്കിളാകും. ബന്ധങ്ങള്‍ക്ക് വിലയുള്ളതല്ലേ? പൊക്കിള്‍കൊടി ബന്ധം..’ സാധിക മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്

shortlink

Related Articles

Post Your Comments


Back to top button