
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ കഥാപാത്രങ്ങളാണ് ശരത്തും രോഹിണിയും. ജനപ്രിയ പരമ്പര ഭാര്യ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളാണ് ശരത്തും രോഹിണിയും. അരുണ്‍ രാഘവനും നടി മൃദുല വിജയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഭാര്യക്ക് പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുന്നു. പൂക്കാലം വരവായി എന്ന പുതിയ പരമ്പരയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. സംയുക്തയും അഭിമന്യുവുമായാണ് ഇവര്‍ എത്തുക. സീ കേരളത്തിലാണ് പുതിയ പരമ്പര.
Post Your Comments