
മലയാളികളുടെ എക്കാലത്തെയും പ്രിയ നടി ഭാവനയ്ക്ക് ഇന്ന് ജന്മദിനമാണ്. താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് മഞ്ജു വാര്യര്‍. രസകരമായ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മഞ്ജു തന്റെ സുഹൃത്തുംകൂടിയായ ഭാവനയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
നിനക്കറിയാം എനിക്ക് നിന്നെ എത്ര ഇഷ്ടമാണെന്ന് എന്ന കുറിപ്പോട് കൂടിയാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഭാവനക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.
https://www.facebook.com/theManjuWarrier/photos/a.265890360285299/1046077182266609/?type=3&theater
Post Your Comments