
പ്രശസ്ത ബോളിവുഡ് നടന്‍ ദിന്യര്‍ കോണ്ട്രാക്ടര്‍ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. എഴുപത്തിയൊന്‍പത് വയസ്സായിരുന്നു.
2019ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 1966മുതല്‍ അഭിനയ രംഗത്ത് സജീവമായിരുന്ന ദിന്യര്‍ നിരവധി ബോളിവുഡ് ചിത്രങ്ങളിലും ജനപ്രിയ ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിരുന്നു.
Post Your Comments