
ജനപ്രിയ പരമ്പരയായ ഉപ്പും മുളകിനും ആരാധകര്‍ ഏറെയാണ്. ബാലുവും നീലുവും അഞ്ചു മക്കളും ചേര്‍ന്നു ഒരുക്കുന്ന വീട്ടു വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംഷയിലാണ്. ഇപ്പോള്‍ ചര്ച്ചബാലുവിന്റെ രണ്ടാമത്തെ മകളായ ലച്ചുവിന്റെ കല്യാണമാണ്.
സാധാരണ കല്യാണക്കാര്യം പറയുമ്പോള്‍ ഓടി ഒളിക്കുന്ന ലച്ചു കല്യാണ മോഹവുമായിട്ടാണ് പുതിയ എപ്പിസോഡില്‍ എത്തുന്നത്. ലച്ചുവിന്റെ പുതിയ മോഹം പടവലത്ത് വീട്ടുകാരെയെല്ലാം അമ്പരിപ്പിക്കുന്നുണ്ട്. നീലു,മുടിയന്, ശിവാനി, കേശു എന്നിവര്‍ക്കൊപ്പം അപ്പൂപ്പനും അമ്മൂമ്മയും ഉളള സമയത്താണ് ലച്ചു ആഗ്രഹം വെളിപ്പെടുത്തുന്നത്. അശ്വതി ചേച്ചിയുടെ കല്യാണ ഒരുക്കങ്ങള്‍ നടക്കുന്ന സമയത്താണ് കല്യാണ മോഹവുമായി ലച്ചു എത്തുന്നത്.
ജൂഹിയാണ് ലച്ചുവിന്റെ വേഷത്തില്‍ എത്തുന്നത്
Post Your Comments