
അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗ്രാന്റ് ഫാദര്‍. ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണിത്. ചിത്രത്തിന്റെ സംപ്രേഷണാവകാശം സൂര്യ ടിവി സ്വന്തമാക്കി.ഏകദേശം മൂന്ന് കോടിരൂപക്കാണ് സുര്യ ടിവി സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഹരീഷ് കണാരന്‍ ,ധര്‍മ്മജന്‍ ബോള്‍ഗാട്ടി ,ബൈജു സന്തോഷ് ,ഷാനി ഖാദര്‍, സലിം കുമാര്‍, പിഷാരടി, ധര്‍മജന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
Post Your Comments