നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടെയും മകള്‍ കീര്‍ത്തി സുരേഷ് ഇന്ന് തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമാണ്. 2000ലാണ് കീര്‍ത്തി ബാലതാരമായി സിനിമ മേഖലയില്‍ എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് വീണ്ടും ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു.
പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2013-ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീര്‍ത്തിയുടെ ആദ്യ ചലച്ചിത്രം. അമ്മയോടൊപ്പം കുട്ടിക്കാലത്ത് നില്ക്കുന്ന ചിത്രവും വളര്‍ന്നതിനു ശേഷം അമ്മയുടെ ഒപ്പം നില്ക്കുന്ന ചിത്രവും പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോള്‍.ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായത്.
https://www.instagram.com/p/ByQFH52JoZj/
Post Your Comments