
തുടര്‍ച്ചയായി രണ്ടാമത്തെ തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി പ്രശസ്തി ഉയര്‍ത്തിയിരുന്നു. മോഡിയെ ഒന്നു കാണാനും സംസാരിക്കാനുമുള്ള ആഗ്രഹം നിരവധി താരങ്ങളാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. താരങ്ങള്‍ മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ ഏറ്റവും വല്യ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി കത്രീന കൈഫ്. മോഡിക്കൊപ്പം ഡിന്നര്‍ കഴിക്കണമെന്നതാണ് താരത്തിന്റെ ആഗ്രഹം. താരം തന്റെ ആഗ്രഹം പുറത്ത് പറഞ്ഞത് ഇന്ത്യ ടുഡെ ടിവിയുടെ അഭിമുഖത്തിലാണ്.
Post Your Comments