
സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായി എത്തിയ മുദ്ദുഗൗവ് എന്ന ചിത്രത്തിലൂടെ നായികയായെത്തിയ താരമാണ് അർത്തന ബിനു. സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരെ അസഭ്യം പറഞ്ഞ യുവാവിന് മറുപടിയുമായി നടി അർത്തന ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ മെസേജിലൂടെയായിരുന്നു യുവാവിന്റെ മോശം പ്രതികരണം.
യുവാവിന്റെ പേരുവിവരങ്ങൾ അടങ്ങിയ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് തന്റെ അക്കൗണ്ടിൽ പങ്കുവച്ചാണ് നടിയുടെ മറുപടി ‘ഞാൻ പോകണോ വേണ്ടയോ എന്നൊക്കെ സ്വയം തീരുമാനിക്കും. ഞാൻ എന്താണെന്നും എനിക്ക് അറിയാം. ആരുടെയേലും ശ്രദ്ധപിടിച്ചുപറ്റുകയാണ് ആവശ്യമെങ്കിൽ ഇതാ സ്റ്റോറി ഇട്ടിട്ടുണ്ട്.’–അർത്തന മറുപടിയായി കുറിച്ചു.
Post Your Comments