
മലയാളികള്‍ക്ക് അഭിമാനിക്കാം. 22ാമത് ഷാങ് ഹായ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് രണ്ട് മലയാള സിനിമകള്‍ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സകരിയ മുഹമ്മദ് സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’യും ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ വുമാണ് തെരെഞ്ഞെടുക്കപ്പെട്ട മലയാള സിനിമകള്‍. ഇതിനു പുറമെ ഇന്ത്യയില്‍ നിന്നും ഒമ്പത് സിനിമകള്‍ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മഹാനടി, ഫെയര്‍ഫ്ലൈ, തുംബഡ്, റൗണ്ട് ഫിഗര്‍, റാഘോഷ്, ദ ഓഡ്സ്, മാന്റോ, എന്നിവയാണ് ഇന്ത്യയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മറ്റു സിനിമകള്‍.
Post Your Comments