
പ്രശസ്ത സിനിമാനടി കലാരഞ്ജിനിയ്ക്ക് ഇന്ന് ജന്മദിനമാണ് ഇന്ന്. പ്രമുഖ മലയാള അഭിനേത്രിയായ ഉര്‍വ്വശി, കല്‍പ്പന എന്നിവര്‍ കലാരഞ്ജിനിയുടെ സഹോദരിമാരാണ്.
1980 കളിലാണ് രഞ്ജിനി സിനിമാലോകത്തേക്ക് എത്തുന്നത്. 1983 ല്‍ ഹിമവാഹിനി എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ചലച്ചിത്ര അഭിനേത്രി കൂടാതെ കലാരഞ്ജിനി ഒരു നര്‍ത്തകി കൂടിയാണ്. പല പൊതു വേദികളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നിരവധി മലയാള ചിത്രത്തിലും അന്യഭാഷാ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
Post Your Comments