രണ്ടാമതും പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ കയറിയില്ലെങ്കില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്ന് തമിഴ് താരം സിദ്ധാര്‍ഥ്. ‘വരുന്നെങ്കില്‍ മോദി തന്നെ’ എന്ന ബി.ജെ.പിയുടെ ഹാഷ് ടാഗോടെയാണ് താരം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ‘മോദി ജി രണ്ടാം തവണ അധികാരത്തില്‍ എത്തിയില്ല എങ്കില്‍ ഞാനെന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യുന്നതായിരിക്കും. ജയ് ഹിന്ദ്’ എന്നാണ് സിദ്ധാര്‍ഥ് ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്.
Post Your Comments