
മലയാള സിനിമയിലെ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് സാധാരണമായികഴിഞ്ഞു. ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച കേരള മുഖ്യമന്ത്രിയായി എത്തുന്ന മമ്മൂട്ടിയെക്കുറിച്ചാണ്.
ബാലചന്ദ്ര മേനോന് ഒരുക്കിയ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ മന്ത്രിയായി മമ്മൂട്ടി എത്തിയിരുന്നു. ഇപ്പോള്‍ സന്തോഷ് വിശ്വനാഥന് ഒരുക്കുന്ന വണ്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖ്യമന്ത്രി വേഷം. ഈ ചിത്രത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രി ആകാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ താന്‍ ഈ പ്രൊജക്റ്റ് ഉപേക്ഷിക്കുമായിരുന്നുവെന്ന് സംവിധായകന് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments